നീലേശ്വരം :സ്കൂട്ടർ സഹിതം കാണാതായ യുവാവിനെ കണ്ടെത്താനായില്ല. വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു. നീലേശ്വരം മൂലപള്ളിയിലെ അനീഷിനെ40 യാണ് കാണാതായത്.
കഴിഞ്ഞ 4 പുലർച്ചെ വീട്ടിൽ നിന്നും സ്കൂട്ടറിൽ പോയതായിരുന്നു. കാഞ്ഞങ്ങാട് പെട്രോൾ പമ്പിലേക്കെന്ന് പറഞ്ഞാണ് പോയത്. പിന്നീട്
കാൺമാനില്ല. നീലേശ്വരം പൊലീസ് ബന്ധുക്കളുടെ പരാതിയിൽ
കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കാൻ താൽപര്യം. 9497987222, 9497980929. നീലേശ്വരം പൊലീസ് അറിയിച്ചു.
0 Comments