നീലേശ്വരം :അസുഖത്തെ തുടർന്ന് നാളുകളായി ചികിൽസയിലായിരുന്ന ആനച്ചാൽ സ്വദേശി നിര്യാതനായി.
ഖിള്ർ ജുമാ മസ്ജിദിന് സമീപത്തെ എം. ബഷീർ 52 ആണ്
മരിച്ചത്.
ഭാര്യ: ടി. സി. ജസീല .
മക്കൾ: അഫ്രിൻ,സഹല, ഫവാസ്.
പരേതരായ പറമ്പത്ത് മുഹമ്മദ്, ബീഫാത്തിമയുടെയും മകനാണ്.
സഹോദരങ്ങൾ: അബ്ദുൽ സലാം, അഡ്വ. അബ്ദുൽ കരീം, ഖദീജ, അബ്ദുള്ള, അബ്ദുൽ ഹക്കീം.
0 Comments