രണ്ട് യുവാക്കളെയും പൊലീസ് എം.ഡി എം.എ ഉപയോഗിക്കുന്നതിനി പിടികൂടി.യുവതിയും യുവാക്കളും ഉപയോഗിച്ച എം.ഡി എം എയുടെ പൊടി അടങ്ങിയ ചില്ല് കഷണങ്ങളും സിഗർ ലാബ് ഉൾപെടെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ചത്തൂർ തുമി നാട് ഹിൽടോപ്പ് നഗറിലെ ഒഴിഞ്ഞ പറമ്പിൽ മയക്ക് മരുന്ന് ഉപയോഗിക്കുകയായിരുന്ന മംഗ്ളുരു ക ദ്രിയിൽ അപാർട്ടുമെൻ്റിലെ യു.കെ. മുഹമ്മദ് കലന്തറിൻ്റെ ഭാര്യ ഫാത്തിമത്ത് ഫൈറൂസ പർവീൻ 33 ആണ് അറസ്റ്റിലായത്. ഇന്ന് ഉച്ചക്ക് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ ഇതേ സ്ഥലത്ത് കാറിൽ ചാരി നിന്ന് എം.ഡി.എം എ ഉപയോഗിക്കുകയായിരുന്ന യുവാവിനെയും അറസ്റ്റ് ചെയ്തു. സൂറത്ത് കൽ കട്ല സ്വദേശി നികേത് സുരേഷ് 39 ആണ് അറസ്ററിലായത്.
0 Comments