Ticker

6/recent/ticker-posts

പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 45 കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. ബേക്കൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിൽ പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരിയ സ്വദേശി സി. സുരേഷ് ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 17 കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പാണത്തൂർ സ്വദേശിയായ യുവാവിനെ ഇന്നലെ അറസ്റ്റ് ചെയ്ത്
 റിമാൻഡ് ചെയ്തിരുന്നു.
Reactions

Post a Comment

0 Comments