Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിൽ എൽ.ഡി.എഫും യു.ഡി. എഫും ഒമ്പത് സീറ്റുകളിൽ വീതം വിജയിച്ചു ബി.ജെ.പി രണ്ടിടത്ത്

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭയിൽ ഇഞ്ചോടിഞ്ച് പോരാട്ടം.
എൽ.ഡി.എഫും യു.ഡി. എഫും ഒമ്പത് സീറ്റുകളിൽ വീതം വിജയിച്ചു .ബി.ജെ.പി രണ്ടിടത്ത് വിജയിച്ചു. പല വാർഡുകളിലും ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികൾ അട്ടിമറി വിജയം നേടി. അഞ്ച് ടേബിൾ എണ്ണി കഴിഞ്ഞു. ആറാമത്തെ എണ്ണി തുടങ്ങി.
ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് -13,യു ഡി എഫ് -9,എൻ ഡി എ -8 ,മറ്റുള്ളവർ -1 മുൻ‌തൂക്കം, ഒരു സമനില
തിരഞ്ഞെടുപ്പ് ഫലം ഇത് വരെ

1. Udf
2. ⁠udf
3. ⁠Ldf
4. ⁠Ldf
5. ⁠Bjp
6. ⁠Bjp
7. ⁠Ldf
8. ⁠Ldf
25 Ldf
26 udf
27 udf
28 Ldf
29 Ldf
30udf
31udf
32ldf
33 udf
34udf
35udf
36ldf
Reactions

Post a Comment

0 Comments