Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ ആദ്യ റൗണ്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം

കാഞ്ഞങ്ങാട് :കാസർകോട് ജില്ലയിൽ ആദ്യ റൗണ്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം.മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഒരു സീറ്റിൽ എൽഡിഎഫ്,ബേഡഡുക പഞ്ചായത്തിൽ ഒരു സീറ്റിൽ എൽഡിഎഫും മംഗൽപാടി പഞ്ചായത്തിൽ ഒരു സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു,ഈസ്റ്റ് എളേരി  പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം,
മുളിയാർ പഞ്ചായത്തിൽ ഒരു സീറ്റിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു.മുളിയാർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പംമുളിയാർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം
Reactions

Post a Comment

0 Comments