Ticker

6/recent/ticker-posts

ബൈക്കിൽ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി പ്രതി അറസ്റ്റിൽ

കാസർകോട്: മോട്ടോർബൈക്കിൽ കടത്തിയരണ്ട് കിലോയോളംമകഞ്ചാവുമായിപ്രതി അറസ്റ്റിൽ. ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ  മംഗൽപാടി  ബന്ദിയോട് നിന്നുമാണ്  1.895 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
ബൈക്ക് കസ്ററഡിയിലെടുത്തു.  മംഗൽപാടി   പൊരിക്കോട് എച്ച്. കെ.  അബ്ദുള്ളയെ കുമ്പള  എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ  പീതാംബരൻ പ്രിവന്റീവ് ഓഫീസർമാരായ ജിജിൻ , മനാസ് ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, കണ്ണൻ കുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Reactions

Post a Comment

0 Comments