Ticker

6/recent/ticker-posts

കാണാതായ യുവതിയും കുഞ്ഞും കാഞ്ഞങ്ങാട്ട് അന്വേഷണം ആരംഭിച്ചു

കാഞ്ഞങ്ങാട്:കാണാതായ യുവതിയും രണ്ടര വയസുള്ള
 കുഞ്ഞും കാഞ്ഞങ്ങാട് ഭാഗത്ത് ഉണ്ടെന്ന് വിവരം. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ഭാഗത്ത് പൊലീസ് അന്വേഷണം നടത്തി. സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും കാഞ്ഞങ്ങാട്ടെ ത്തിയതായി കണ്ടെത്തിയത്. തുടർന്ന് തിരൂർ പൊലീസ് കാഞ്ഞങ്ങാട്ടെത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. തിരൂർചേന്നര പെരുന്തിരുത്തി ഗിരീശന്റെ മകൾ അമൃത 26, മകൾ ആഗ്മായ കൃഷ്ണ  എന്നിവരെയാണ്  വ്യാഴാഴ്ച  രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്ന് കാണാതായത്.
 പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
Reactions

Post a Comment

0 Comments