Ticker

6/recent/ticker-posts

വയോധികൻ കുളി മുറിയിൽ വീണ് മരിച്ചു

കാഞ്ഞങ്ങാട്:വയോധികൻ കുളിമുറിയിൽ വീണ് മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12.30 മണിയോടെ വീട്ടിലെ കുളിമുറിയിൽ വീണ നിലയിൽ കാണുകയായിരുന്നു. മാലോം കുറ്റിത്താണിയിലെ കാവിൽ പറമ്പിൽ സുബ്രഹ്മണ്യൻ എന്ന കുഞ്ഞ് മോൻ 83 ആണ് മരിച്ചത്. രാവിലെ 8.30 ന് ശേഷമുള്ള സമത്ത് തന്നെ 
വീണതാകാമെന്നാണ് കരുതുന്നത്. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി .
Reactions

Post a Comment

0 Comments