ഇന്ന് ഉച്ചയോടെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബിരിക്കുളം കൊട്ട മടയിലെ ടാക്സി
ഡ്രൈവർ ശിവദാസൻ എന്ന ഷിബുവിൻ്റെ ഭാര്യ കെ. രമ്യ 34 യാണ് മരിച്ചത്.
പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടൻ്റായിരുന്നു.
വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
ബന്തടുക്ക പടുപ്പ് സ്വദേശിനിയാണ്. ഇന്നലെ വൈകുന്നേരം വരെ പരപ്പ കാരുണ്യ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. രണ്ട്
മക്കൾ ഉണ്ട്.
0 Comments