Ticker

6/recent/ticker-posts

ദേശീയ പാതയിൽ കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ
 കാർ ഇടിച്ച് 
വഴിയാത്രക്കാരൻ മരിച്ചു. ഗുരുതരമായി പരിക്ക് പറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരിവെള്ളൂർ പെരളം തെക്കെ കണ്ടത്തിൽ അമ്പുവിൻ്റെ മകൻ ടി. ദാമോദരൻ67 ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർക്കെതിരെ പയ്യന്നൂർ പൊലീസ് പറഞ്ഞു .
ഭാര്യ: കെ പി . രജനി ദിനേശ് ബീഡി കരിവെള്ളൂർ. മക്കൾ : കെ.പി.  ദിൽന  പയ്യന്നൂർ കോ - ഓപ്. റൂറൽ ബാങ്ക് അന്നൂർ ബ്രാഞ്ച്, കെ.പി   ദീപക് . മരുമകൻ : വി കെ  നിഷാദ്  സിപി എം പയ്യന്നൂർ ഏരിയ കമ്മറ്റിയംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം, മുൻ പയ്യന്നൂർ നഗരസഭ കൗൺസിൽ അംഗം. 
Reactions

Post a Comment

0 Comments