ആരോഗ്യം, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ആഗസ്റ്റ് 12 ന് കാസർകോട് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 ന് മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറി പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം 11 മണി
ഉക്കിനടുക്ക കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ ശിലാസ്ഥാപനം ഉച്ചയ്ക്ക് 12.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ് എൻ സിയു പീഡിയാട്രിക് വാർഡ് എന്നിവയുടെ ഉദ്ഘാടനം
ഉച്ചക്കുശേഷം മൂന്നിന് കുടുംബാരോഗ്യ കേന്ദ്രം തൈക്കടപ്പുറം
വൈകീട്ട് 4 ന് തുരുത്തി
വൈകീട്ട് 5 ന് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്യും
0 Comments