കാഞ്ഞങ്ങാട്:ആസിഡ് കഴിച്ച സ്ത്രി ആശുപത്രിയിൽ മരിച്ചു
കയ്യൂർ പാലേത്ത്കുഞ്ഞമ്പുവിൻ്റെ ഭാര്യ പി.പി.ലക്ഷ്മി 76 യാണ കണ്ണൂർ മിംസിൽ മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ആസിഡ് കഴിച്ചത്.വീടിനടുത്തുള്ള റബ്ബർഷീറ്റ് പുരയിൽ ആസിഡ് കഴിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ചിമേനി പോലീസ് കേസെടുത്തു
0 Comments