കാഞ്ഞങ്ങാട്: രോഗം മാറാത്ത വിഷമത്തിൽആസിഡ് കഴിച്ച്
ചികിൽസയിലായിരുന്ന
വൃദ്ധൻ മരിച്ചു മുന്നാട് ഒ യോളത്തെ പക്കീരൻ 75 ആണ് മരിച്ചത്.കഴിഞ്ഞ 14 ന് വീട്ടിൽ വെച്ച് ആസിഡ് കഴിക്കുകയായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിൽ വെച്ച് ഇന്നാണ് മരണം. ബേഡകം പോലീസ് കേസെടുത്തു
0 Comments