Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സി പി എം നടത്തിയ ബഹുജന റാലിയിൽ ആയിരങ്ങൾ അണിനിരന്നു

കാഞ്ഞങ്ങാട്:-കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്സിപിഎം ജില്ലാ കമ്മിറ്റികാഞ്ഞങ്ങാട്ജനകീയ പ്രതിഷേധം നടത്തി.
പുതിയോട്ട മാന്തോപ്പ് മൈതാനം കേന്ദ്രീകരിച്ച്100 കണക്കിന് ആളുകൾ പങ്കെടുത്തപ്രകടനവുംതുടർന്ന്നോർത്ത് കോട്ടച്ചേരിയിൽ പൊതുയോഗവും നടത്തി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംദിനേശൻ പുത്തലത്ത്ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ മുതിർന്ന അംഗംപി കരുണാകരൻ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗംകെ പി സതീഷ് ചന്ദ്രൻ,ജില്ലാ സെക്രട്ടറി എം  ബി ബാലകൃഷ്ണൻ
കെ വി കുഞ്ഞിരാമൻ,വി വി രമേശൻ,സാബു ഇബ്രാഹിം,കെ എസ് ജയാനന്ദൻഎന്നിവർ പ്രസംഗിച്ചു.
കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറികെ രാജ്മോഹൻ സ്വാഗതം പറഞ്ഞു
Reactions

Post a Comment

0 Comments