Ticker

6/recent/ticker-posts

ഗ്ലാസ് ട്യൂബ് ഉപയോഗിച്ച് മയക്കുമരുന്ന് വലിക്കുകയായിരുന്ന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:ഗ്ലാസ് ട്യൂബ് ഉപയോഗിച്ച് എം ഡി എം എ
 മയക്കുമരുന്ന് 
കത്തിച്ച് വലിക്കു
കയായിരുന്ന യുവാവ് പിടിയിൽ.കീഴൂർ സ്വദേശി ഷാജഹാനെ 30 യാ ണ് ബേക്കൽ എസ് ഐ എം.രജനീഷ് പിടികൂടിയത്.ഇന്ന് രാത്രി 8.30 മണിയോടെ ഉദുമയിൽ നിന്നും പിടികൂടുകയായിരുന്നു. ഗ്ലാസ് ട്യൂബ്, സിഗർ ലൈറ്ററും പോലീസ് കസ്റ്റഡിയിലെടുത്തു
Reactions

Post a Comment

0 Comments