വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി ചീത്ത വിളിച്ച
രണ്ട് പേർക്കെതിരെ പോലീന്ന്കേസെെെടുത്തു. ചെമ്മനാട് കൊമ്പനടുക്കം ജുമാ മസ്ജിദിലെ ഖത്തീബ് അബ്ദുദുൾ റാസിഖിനെയാണ്.തടഞ്ഞു നിർത്തിയത്. ഖത്തീബിൻ്റെ പരാതിയിൽ കൊമ്പനടുക്കം സ്വദേശികളായ താജുദ്ദീൻ, ഹമീദ് എന്നിവർക്കെതിരെ മേൽപ്പറമ്പ പോലീസ് കേസെടുത്തു. ഹോട്ടലിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം.
0 Comments