Ticker

6/recent/ticker-posts

21 വർഷം പോലീസിനെ വെട്ടിച്ച്ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ, പ്രതിയെ കുടുക്കിയത് മീറ്ററിൽ കണ്ട കൺസ്യൂമർ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ

കാഞ്ഞങ്ങാട്:അബ്കാരി കേസിലെ പിടി കിട്ടാപുള്ളി 21വർഷങ്ങൾക്കു ശേഷം പിടിയിൽനീലേശ്വരം   പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന  കൂത്തു പറമ്പ് സ്വദേശിയെ കെ.കെ.നസീർ 55ഇപ്പോൾ താമസിച്ചു വരുന്ന കണ്ണവം സ്റ്റേഷൻ പരിധിയിലെ മാനൻതേരി യിൽ വെച്ചാണ് ഇൻസ്‌പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിൽ  സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ് ദുള്ള നങ്ങാരത്.. സുനിൽ കുമാർ  എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്പരിസര വാസികൾക്ക് ഏറെ പരിചിതനല്ലാത്ത പ്രതിയിലേക്ക് അന്വേഷണം എത്തിയത്  കെഎസ്ഇബി യുടെ മീറ്ററിൽ കണ്ട കൺസ്യൂമർ നമ്പർ വെച്ചു ബിൽ ഡൗൺലോഡ് ചെയ് ത് പ്രതിയുടെ പേര് വിവരം കണ്ടെത്തിയാണ്.
ആദ്യം നടന്ന അന്വേഷണത്തിൽ പരിസരവാസികൾക്ക് പ്രതിയുടെ പേര് വിവരം അറിഞ്ഞിരുന്നില്ല. തുടർന്നാണ് വൈദ്യുതിമീറ്റർ പോലീസിന്റെസഹായത്തിനെത്തിയത്

Reactions

Post a Comment

0 Comments