Ticker

6/recent/ticker-posts

റോഡിലെ പടവുകല്ലുകൾക്കിടയിൽ രണ്ട് കാലുകളും കുടുങ്ങി പാറപ്പള്ളി സ്വദേശിക്ക് പരിക്ക്

കാഞ്ഞങ്ങാട്: പാറപ്പള്ളി സ്വദേശി ഉമ്മറിന് റോഡിലെ ഓടകൾക്ക് മുകളിൽ പാകിയ കോൺഗ്രീറ്റ്പടവുകൾക്കിടയിൽ ഇരുകാലുകളും കുടുങ്ങി പരിക്കേറ്റു. പനത്തടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജപുരം സബ്. റജിസ്ട്രാർ ഓഫിസിന് മുന്നിൽ പ്രധാന റോഡിലാണ് അപകടം.
കഴിഞ്ഞ ദിവസം മറ്റൊരാളും വീണു.നിരവധി പേർ ഇതിനോടകം അപകടത്തിൽപ്പെട്ടു.
Reactions

Post a Comment

0 Comments