തൃശ്ശൂർ വാടാനപ്പള്ളിയിലെ പി.എ.അമീർ 36,കണ്ണൂർ ചെറുതാഴം വീരം ചിറകെ .സുന ജ് 37 എറണാകുളം വലിയംകോട്ടിലെ സജിൽ സലീം 38. തൃശ്ശൂർ പോർക്കളത്തെ കെ.കെ.ഷിന്റോ 35 എന്നിവരാണ് പിടിയിലായത്.
പുലർച്ചെ 2ന് കോട്ടക്കുന്നിലെ റസിഡൻസിയിലെ 102 -ാം മുറിയിൽ നിന്നാണ് പിടികൂടിയത്.
ഹാഷിഷ് പുരട്ടിയ 4 സിഗരറ്റുകളും ഹാഷിഷ് സൂക്ഷിച്ച ബോട്ടിലും കസ്റ്റഡിയിലെടുത്തു.
0 Comments