Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ചുമട്ടുതൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :നഗരത്തിലെ എസ് ടി യു ചുമട്ടു തൊഴിലാളി രാജനെ ,
 പടന്നക്കാട് മൂലപ്പള്ളിയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
ഇന്ന് 24 ന് ഉച്ചക്കാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.പുതുക്കൈ സ്വദേശിയായ രാജൻ നഗരത്തിലെത്തുന്നവർക്ക് സുപരിചിതനാണ്.
രാജന്റെ മരണം തൊഴിലാളികളെയും നാട്ടുകാരെയും ഞെട്ടിച്ചു
Reactions

Post a Comment

0 Comments