രാജപുരം: വിവാഹ നിശ്ചയം കഴിഞ്ഞ 21 കാരി ഗർഭിണിയായതിനെ തുടർന്ന് 50 കാരനെതിരെ രാജപുരം പോലീസ് പീഡനക്കേസ് റജിസ്റ്റർ ചെയ്തു
ഒടയംചാൽ ഓലക്കരയിലെ ഉണ്ണി എന്ന അഗസ്റ്റ്യന്റെ പേരിലാണ് കേസ്
കഴിഞ്ഞ ആഗസ്റ്റിൽ വീട്ടിലെത്തിയ യുവതിയെ പ്രതി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്.
കഴിഞ്ഞ ദിവസം പോലീസിൽ പരാതി ലഭിക്കുകയായിരുന്നു
0 Comments