മാവുങ്കാൽ: മൂലക്കണ്ടത്ത് മഡ്ക്ക ചൂതാട്ടത്തിലേർപ്പെട്ട ആറ് പേരെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി ഷൈൻ അറസ്റ്റ് ചെയ്തു
ചന്ദ്രൻ 48, സുരേന്ദ്രൻ 48, ശ്രീജു 35, ബിജു 38, ശ്രീജിത്ത് 32 അറസ്റ്റിലായി 12 09 രൂപയും ചൂതാട്ട സാമഗ്ര ഹികളും പിടികൂടി
വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസെത്തിയത്
0 Comments