Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് സിനിമാ പ്രവർത്തകൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കൊവ്വൽസ് റ്റോറിന് സമീപം ട്രാക്കിൽ സിനിമാ പ്രവർത്തകനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കൊവ്വൽസ് റ്റോർ കാലിച്ചാ മരത്തെ അലാമിയുടെ മകൻ ഷിനോജിൻ്റെ 42 മൃതദേഹമാണ് തിങ്കൾ ഇന്ന് രാത്രി 10 മണിയോടെ കണ്ടെത്തിയത്. രാത്രി ട്രെയിൻ തട്ടിയാണ് മരണം മൃതദേഹം ചിന്നിയ നിലയിലാണ്
മലയാള ചലച്ചിത്ര മേഖലയിൽ സജീവമായിരുന്നു.
അവിവാഹിതനാണ്. മാതാവ് കാർത്യായനി. സഹോദരങ്ങൾ ഷാജി, ഷീന
Reactions

Post a Comment

0 Comments