കാഞ്ഞങ്ങാട്: ചൊവ്വാഴ്ചച മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർകോട് ജില്ലാ കമ്മിറ്റി.
ട്രേഡ് യൂണിയനുകൾ നടത്തിയ സമരത്തോട് ഒരു ദിവസം അനുഭാവം പ്രകടിപ്പിച്ചു. ലുലു മാളും. ഓൺലൈൻ വ്യാപാരവും. അവസരത്തിൽ നിർബാധം തുടരുന്നു. സാധാരണ കച്ചവടക്കാർക്ക് മാത്രം പണിമുടക്ക് അതു കൊണ്ട് തന്നെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നാളെ ചൊവ്വ കാസർകോട് ജില്ലയിലെ കടകളും തുറക്കും. കേരളത്തിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. കാസർകോട് ജില്ലയിലെ വ്യാപാരികളും നാളെ തുറന്നു പ്രവർത്തിക്കണമെന്ന്
കെ. അഹമ്മദ് ഷെറീഫ്. ജില്ലാ പ്രസിഡണ്ട്.
കെ. ജെ. സജി.
ജില്ലാ ജനറൽ സെക്രട്ടറി.
മാഹിൻ കോളിക്കര..
0 Comments