കാസർഗോഡ് ബന്ദിയോട് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ മൂന്ന് പേരെ കൂടി ഇന്ന് കാസർകോട് ഡിവൈഎസ്പി .ബാലകൃഷ്ണൻ നായരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.പ്രവാസിയുടെ കൊലപാത കേസിൽ 3 പേർ കൂടി അറസ്റ്റിൽ
റിയാസ് ഹസ്സൻ 33 റസീന മൻസിൽ,
ജെ എം റോഡ്. ഉദ്യാവർ. മഞ്ചേശ്വരം
അബ്ദുൾ റസാഖ്, 46 ന്യൂ റഹ്മത്ത് മൻസിൽ, ഭഗവതി ടെമ്പിൾ റോഡ്. ഉപ്പള
അബൂബക്കർ സിദ്ദിഖ്
33നവാസ് മൻസിൽ, കുഞ്ചത്തൂർ എന്നിവരെ അറസ്റ്റ് ചെയ്തതായി ഡി വൈ എസ് പി പി.ബാലകൃഷ്ണൻ നായർ അറിയിച്ചു.
മഞ്ചേശ്വരം ഉദയനഗർ ജെ.എം.റോഡ് സ്വദേശികളായ അബ്മുൾ അസീസ് 36,അബ്ദുൾ റഹീം 41 r എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
.കാസർഗോഡ് മുഗുവിലെ സ്വദേശി ആണ് മരിച്ചത്. ഗള്‍ഫില്‍ നിന്നെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിനെ കഴിഞ്ഞ ദിവസംഉച്ചയ്ക്ക് പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
0 Comments