Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ ഫ്ളാറ്റ് ഫോമിൽ കണ്ട ജഡം തിരിച്ചറിയാനായില്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പടിഞ്ഞാറ് ഭാഗം ഫ്ളാറ്റ്ഫോമിൽ കഴിഞ്ഞ ദിവസം കണ്ട ജഡം തിരിച്ചറിയാനായില്ല.60 വയസ് തോന്നിക്കുന്ന പുരുഷൻ്റെ ജഡം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇദ്ദേഹത്തെ അറിയുന്നവരുണ്ടെങ്കിൽ ഹൊസ്ദുർഗ് പോലീസ് സ്റ്റേറ്റേഷനിലാേ എസ് ഐ.വി. മാധവനെ9446682118 നമ്പറിൽ അറിയിക്കണം
Reactions

Post a Comment

0 Comments