കാഞ്ഞങ്ങാട്: ഇന്നലെ പെയ്ത ശക്തമായ മഴയിൽ വിട്ടു മതിൽ ഇടിഞ്ഞ് മദ്രസക്ക് മുന്നിൽ വീണു.കോണിപ്പടി ഉൾപ്പെടെ തകർന്നു മടിക്കൈ കന്നാട്ടം മദ്രസക്ക് മുന്നിലാണ് അപകടം.കുട്ടികളില്ലാത്ത സമയമായതിനാൽ അപകടം ഒഴിവായി.കന്നാടത്തെ ഷെയ്ഖിൻ്റെ ഉടമസ്ഥയിലുള്ള സ്ഥലത്തെ മതിലാണ് തകർന്നത്.