Ticker

6/recent/ticker-posts

കാമുകിയുടെ 14 കാരിയായ മകളെ പീഡിപ്പിച്ചു പ്രതിയെ തേടി പോലീസ്‌ കൊല്ലത്ത്

ആദൂർ: കാമുകിയുടെ 14 വയസുകാരിയായ മകളെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിയെ തേടി ആദൂർ എസ് ഐ മധുസൂദനൻ കൊല്ലത്തെത്തി കൊല്ലം അഞ്ചലാം മുട് സ്വദേശിനി ഷാദി 38 തേടിയാണ് പോലീസ് കൊല്ലത്തെത്തിയത് കാമുകിയെ പീഡിപ്പിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. കേസിൽപ്പെട്ട് നിഷാദ് കൊല്ലത്ത് ജയിലിലാണ്. കോടതി വഴി പ്രതിയെ കസ്റ്റഡിയിലെടുത്ത് കാസർകോട്ടെത്തിക്കാൻ പോലീസ് ശ്രമമാരംഭിച്ചു.
കാമുകിയെ യും കൂട്ടി മുളിയാറിലെത്തിയ പ്രതി കഴിഞ്ഞ ഏപ്രിൽ മുതൽ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടി അധ്യാപകരോട് വിവരം പറയുകയായിരുന്നു.
Reactions

Post a Comment

0 Comments