കാഞ്ഞങ്ങാട്: മീനാപ്പീസ് കടപ്പുറത്ത് കടലാക്രമണം രണ്ട് തെങ്ങുകൾ കടപുഴകി. ഇതോടെ നാട്ടുകാർ ആശങ്കയിലായി.
വൈദ്യുതി തൂണുകൾ കടലെടുക്കുമെന്ന ഭീഷണിയിലാണ്. ഇന്ന് വൈകീട്ട് മുതലാണ് കടൽ
കരയെടുത്ത് തുടങ്ങിയത്.നാട്ടുകാർ ജാഗ്രത പാലിക്കുന്നു
പടം'. കടലാക്രമണമുള്ള മീനാപ്പീസ് കടപ്പുറത്ത് കടപുഴകി വീണതെങ്ങ്
0 Comments