Ticker

6/recent/ticker-posts

ചാമുണ്ഡിക്കുന്നിൽ മഡ്ക്ക ചൂതാട്ടം 4 പേർ പിടിയിൽ

കാഞ്ഞങ്ങാട്: ചിത്താരിചാമുണ്ഡിക്കുന്നിൽ മഡ്ക്ക ചൂതാട്ടം 4 പേർ പിടിയിൽ
രാവണീശ്വരം സ്വദേശികളായ സദാശിവൻ 62,ജയൻ സി.കെ. 52, രാമൻ ഒ.കെ.64, വേ ലേശ്വരത്തെ കെ.സതീശൻ 44 എന്നിവരാണ് പിടിയിലായത്.
ചാമുണ്ഡിക്കുന്ന് ബസ് വെയിറ്റിംഗ് ഷെഡിന് പിറക് വശത്തു നിന്നും ഹൊസ്ദുർഗ് ജൻസ് പെക്ടർ കെ.പി.ഷൈനാണ് ഇന്ന് വൈകീട്ട് അറസ്റ്റ് ചെയ്തത്.
9840 രൂപ പിടിച്ചു
Reactions

Post a Comment

0 Comments