Ticker

6/recent/ticker-posts

സ്വത്ത് എഴുതി നൽകാത്തതിന് പിതാവിന് അടി കടിമകനെതിരെ കേസ്

കാഞ്ഞങ്ങാട്:സ്വത്ത് എഴുതി നൽകാത്തതിന് പിതാവിന് അടി കടിമകനെതിരെ പോലീസ്കേസ്
വെസ്റ്റ്എളേരി വരക്കാട്ടെ രാജു കുര്യൻ്റെ 55 പരാതിയിൽ മകൻ ജിൻസ് കുര്യനെ 24 തിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു.
അടിച്ചും കടിച്ചും പരിക്കേൽപ്പിച്ച് തള്ളി താഴെയിട്ടെന്നാണ് പരാതി.
Reactions

Post a Comment

0 Comments