Ticker

6/recent/ticker-posts

64 വയസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

നീലേശ്വരം:64 വയസുകാരൻ
 വീട്ടിനുള്ളിൽ മരിച്ച 
നിലയിൽ
വട്ടപ്പൊയിൽ തിരിക്കുന്ന്  തനിച്ചു താമസിച്ചിരുന്ന ആളെയാണ് മരിച്ചനിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്4 പറമ്പത്.വട്ടപ്പോയിൽ ജനാർദ്ദനെ 64   പത്തു മണിയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു നീലേശ്വരം പോലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments