കാഞ്ഞങ്ങാട്:മാസങ്ങൾക്ക് ശേഷം മിഴി തുറന്ന് നഗരത്തിലെ ഹൈമാസ് ലൈറ്റ്. കുരി രുട്ടിൽ നിന്നും ബസ് സ്റ്റാൻ്റ് മുൻഭാഗത്തെങ്കിലും മോചനമായി.
ഹൈമാസ് ലൈറ്റ് നന്നാക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ഒരു ലൈറ്റെങ്കിലും പ്രവർത്തിച്ചു തുടങ്ങിയ ആശ്വാസത്തിലാണ് നഗരവാസികൾ
0 Comments