Ticker

6/recent/ticker-posts

കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു

നീ ലേശ്വരം:കുടുംബശ്രീ ഒന്നാം വാർഡ് എഡിഎസ് ന്റെ നേതൃത്വത്തിൽ ചായ്യോo ബസാർ, ചായ്യോത്ത് സ്കൂൾ പരിസരം എന്നിവിടങ്ങളിൽ  കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. 
വാർഡ് മെമ്പർ ധന്യ പി ഉത്ഘാടനം ചെയ്തു.  എൻ വി സുകുമാരൻ, സി ഗംഗാധരൻ, ജീന എം ഇ സി  സംസാരിച്ചു. വാർഡ് പ്രസിഡന്റ്‌ രമണി പി കെ, അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം ads സെക്രട്ടറി ശാരിക.കെ വി,  വാർഡിലെ 24 കുടുംബശ്രീ പ്രവർത്തകരും പരിപാടിയുമായി സഹകരിച്ചു.
Reactions

Post a Comment

0 Comments