Ticker

6/recent/ticker-posts

ഓട്ടോറിക്ഷ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ബേക്കൽ:ഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു.  ബേക്കൽ മൗവ്വലിലെഓട്ടോ  തൊഴിലാളി  ഫാറൂഖാണ് 32. മരിച്ചത്. ഉറക്കത്തിനിടെ യാണ് മരണം  മക്കൾ യാസീൻ . നജ.റായില. നൗ ള. എല്ലാവരും വിദ്യാർതികൾ  സഹോദരങ്ങൾ ഷാഫി, മുഹമ്മദ് . നബി സ . കദീജ. മിസ്രിയ, പിതാവ് പരേതനായ അബ്ദുറഹ്മാൻ. മാതാവ് ഫാത്തിമ മൗവ്വൽ ഓട്ടോ സ്റ്റാഡിൽ ഹർത്താലാചരിച്ചു
Reactions

Post a Comment

0 Comments