കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട ലോറിമഡിയനിൽ
റോഡിന് കുറുകെ
തലകീഴായി മറിഞ്ഞു.അർദ്ധരാത്രിയിലാണ് അപകടം. ഭാഗ്യം കൊണ്ട് മാത്രം വൻ അപകടം ഒഴിവായി. തൊട്ടടുത്ത് വൈദ്യുതി തൂണിൽ തട്ടാത്തതും വാഹനങ്ങൾക്കു മേൽ പതിക്കാത്തതും വലിയ ദുരന്തം ഒഴിവാക്കി. മറിഞ്ഞ ലോറി ഇപ്പോഴും റോഡിന് കുറുകെ കിടക്കുകയാണ്
0 Comments