Ticker

6/recent/ticker-posts

ഇത്തവണ ഓണത്തിന് കോടോംബേളൂർ ചെണ്ട് മല്ലികയും

കാഞ്ഞങ്ങാട്:കോടോം ബേളൂർ കുടുംബശ്രീ സിഡിഎസ്സ് ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത ചെണ്ടുമല്ലിക കൃഷി വിളവെടുപ്പ് ചെയർപേഴ്സൺ ബിന്ദു സി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീജ. പി  നിർവ്വഹിച്ചു.. മൂന്നാം വാർഡിലെ ഹാർവെസ്റ്റ് ജെ എൽ ജിയുടെ നേതൃത്വത്തിലാണ് കൃഷി ചെയ്തത്. ജില്ലാമിഷൻ എ ഡി എം സി ഇക്ബാൽ സി എച്ച്,ബ്ലോക്ക്‌ മെമ്പർ ശ്രീലത പി വി വാർഡ് മെമ്പർ കുഞ്ഞി കൃഷ്ണൻ, ബ്ലോക്ക്‌ കോർഡിനേറ്റർ ഷൈജ. കെ, സി എൽ സി സവിത, സി ഡി എസ്സ് എ ഡി എസ്സ് അംഗങ്ങൾ, ജെ എൽ ജി അംഗങ്ങൾ പങ്കെടുത്തു
Reactions

Post a Comment

0 Comments