Ticker

6/recent/ticker-posts

ചേറ്റുകുണ്ടിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

ചിത്താരി :ചേറ്റുകുണ്ടിൽ 
കാറിടിച്ച് 
വഴിയാത്രക്കാരൻ മരിച്ചു ചേറ്റുകുണ്ട് കടപ്പുറത്തെ ഇബ്രാഹീമാണ് 55 മരിച്ചത്.നടന്ന് പോകവെ ചേറ്റുകുണ്ടിൽ വെച്ച് കാറിടിക്കുകയായിരുന്നു.കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.ഇന്ന് രാവിലെയാണ് അപകടം.
Reactions

Post a Comment

0 Comments