പമ്പിന് സമീപം യുവാവിനെ കാറിലെത്തിയ സംഘം വടിവാൾകൊണ്ട്
വെട്ടിക്കൊല്ലാൻ ശ്രമം
കണിച്ചിറ സ്വദേശി മഹേഷിനാണ് വെട്ടേറ്റത്.തലക്കും കൈക്കും വെട്ടേറ്റ
യുവാവിനെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ കൃഷ്ണദാസ്, രാജേഷ്,കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെ നീലേശ്വരം പോലീസ് വധശ്രമത്തിന് കേസെെടുത്തു.നീലേശ്വരം പെട്രോൾ പമ്പിന് അടുത്ത് ദേശീയ പാതയിലാണ് അക്രമം.
0 Comments