അമ്പലത്തറ: മുൻ ആഭ്യാന്തിരമന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറി യുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ഇരിയയിൽ സർവ്വകക്ഷി യോഗം ചേർന്നു.സി പി എം ഏഴാംമൈൽ ലോക്കൽ കമ്മറ്റി സെക്രട്ടറി സി.ബാബുരാജ് സ്വാഗതം പറഞ്ഞു.
പി, അപ്പകുഞ്ഞി അദ്ധ്യക്ഷതവഹിച്ചു.
കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി, ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ടി,കൃഷ്ണൻ സി പി ഐ,
പ്രേമരാജ്,ബി ജെപി,
സനീഷ് കോൺഗ്രസ്സ്
കെ ,അബ്ദുൾറഹ്മാൻ മുസ്ലീംലീഗ്,
ഏവി, കുഞ്ഞമ്പു,
സുരേഷ്,എം,
0 Comments