കാഞ്ഞങ്ങാട് :മുക്കൂട് ലീഗ് ഹൗസ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സൗധം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്തു
പൊതു സമ്മേളനത്തിൽ
മുനവ്വറലി തങ്ങൾ സംസാരിച്ചു ,
ഹമീദ് ഹാജി അധ്യക്ഷനായി
ജനറൽ കൺവീനർ
റിയാസ് മുക്കൂട് സ്വാഗതം പറഞ്ഞു ട്രഷറർ
മുനീർ ബേങ്ങച്ചേരി നന്ദി പറഞ്ഞു
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്,
പടം.മുക്കൂട് ലീഗ് ഹൗസ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സൗധം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്യുന്നു
0 Comments