Ticker

6/recent/ticker-posts

മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ, സ്കൂട്ടർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്:മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ, കടത്താൻ ഉപയോഗിച്ചുസ്കൂട്ടർ കസ്റ്റഡിയിലെടുത്തു. വാലോം മണിക്കയത്തെ സി.ജെ.ആൽബിൻ 21,മലോം അശോകച്ചാലിലെ സനൽ ചാക്കോ 20 എന്നിവരാണ് പിടിയിലായത്. 1.14 0 ഗ്രം എംഡി എം എ യുമായി വട്ടക്കയത്ത് നിന്നുമാണ് ആൽബിനെ പോലീസ് പിടികൂടിയത്.സ്ക്കൂട്ടറിൽ കടത്തികൊണ്ട് പോകാവെവള്ളിക്കടവ് പറമ്പയിൽ വെച്ച് 2.970 ഗ്രാം എംഡി എം എ യുമായി സനൽ ചാക്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു
Reactions

Post a Comment

0 Comments