Ticker

6/recent/ticker-posts

ദയാഭായി,കാഞ്ഞങ്ങാട് നിരാഹാര സമരം ആരംഭിച്ചു

കാഞ്ഞങ്ങാട്:
 ജില്ലയ്ക്ക് വേണ്ടി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാര സമരം ഇരിക്കുന്ന 
പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയവായിക്കൊപ്പം ഞങ്ങളും എന്ന ഉപവാസ സമരം കാഞ്ഞങ്ങാട് മന്തോപ്പ് മൈതാനിയിൽ രാവിലെ മുതൽ ആരംഭിച്ചു.
അഡ്വ.അജയ്കുമാർ കോടോത്ത്  ഉദ്ഘാടനം ചെയ്തു പി കുഞ്ഞി കൃഷ്ണൻ അധ്യക്ഷതയിൽ മനോജ് ഞാണികടവ് സ്വാഗതവും അഡ്വ. രാജേന്ദ്രൻ ആമുഖപ്രസംഗം നടത്തി രാമകൃഷ്ണൻ നന്ദി പറഞ്ഞുപവിത്രൻ മോക്കം കൃഷ്ണൻ പുല്ലൂർ മുനീർ കോ വ്വൽ പള്ളി ആശംസപ്രസംഗം നടത്തി
Reactions

Post a Comment

0 Comments