കാഞ്ഞങ്ങാട്: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന സമ്മേളനം മെയ് 6,7തിയ്യതികളിൽ കാസർകോട് നടത്തപെടുന്നത്തിന്റെ പ്രചാരനർത്ഥം കാഞ്ഞങ്ങാട്
പൊലീസ് സ്റ്റേഷൻ പരിസരത്തും പടന്നക്കാട് സ്‌നേഹഭവൻ പരിസരത്തും അശോകവനം (വൃക്ഷ തൈ ) നട്ടു.
ഹോസ്ദുർഗ്
പൊലീസ് സ്റ്റേഷൻ
പരിസരത്ത് സി. ഐ കെ.പി.ഷൈനും സ്‌നേഹഭവൻ പരിസരത്ത് സിസ്റ്റർ മഞ്ചുവും വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു.
പരിപാടിക്ക് എ. എം. എ. ഐ ഭാരവാഹികളായ ഡോ. കുമാരൻ, ഡോ. ദിവ്യ ജിതിൻ, ഡോ. ശ്രുതി പണ്ഡിറ്റ്, ഡോ. ദീപ, ഡോ. റഹ്മത്തുള്ള, ഡോ. സെമീന, ഡോ. ഗീതേന്ദു, ഡോ. മേഘ സ്വന, ഡോ. അർഷിദ എന്നിവർ നേതൃത്വം നൽകി.
0 Comments