നീലേശ്വരം 18കാരിയെ കാണാതായതായി പരാതി. ചാത്തമത്ത യുവതിയെയാണ് കാണാതായത് .ഇന്നലെ മൂന്നരയോടെയാണ് സംഭവം. ഒരു കാറിൽ കയറി പോയതായിരുന്നു തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പെൺകുട്ടിയെ കുറിച്ച്
0 Comments