പുല്ലൂർ :എൻഡോസൾഫാൻ ദുരിത ബാധിതൻ മരിച്ചു. തട്ടുമ്മൽ കുന്നുമ്മൽ വീട്ടിലെ എം.ബിനു (49) വാണ് മരിച്ചത്.
ഭാര്യ: കാർത്ത്യായണി (ഉദയ നഗർ ), മകൾ : അഞ്ജന,പിതാവ് : പരേതനായ പയങ്ങപ്പാടൻ നാരായണൻ
മാതാവ്: ലക്ഷ്മി
സഹോദരങ്ങൾ: എം.സുരേന്ദ്രൻ (സ്റ്റേറ്റ് സീഡ് ഫാം പുല്ലൂർ ) ,
മിനി, ബിന്ദു
സംസ്ക്കാരം : തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ .