ചിറ്റാരിക്കാൽ : മൊബൈൽഫോണിൽ വിളിച്ച് യുവാവിൻെറ കാൽ തല്ലി ഒടിക്കുമെന്ന് ഭീഷണി. പരാതിയിൽ
പൊലീസ് കേസെടുത്തു. മണ്ഡപം കാഞ്ഞിരത്തിങ്കാലിലെ ഡിജോ വർഗീസിനാണ് 37 ഭിഷണി.വിനോദ് എന്ന ആൾക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. 12 ന് രാത്രി മുതൽ തുടർച്ചയായി ഫോൺ വിളിച്ച് ഭീഷണി പെടുത്തിയതായാണ് പരാതി.
0 Comments