Ticker

6/recent/ticker-posts

അബോധാവസ്ഥയിൽ കണ്ട ടാപ്പിംഗ് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ടാപ്പിങ്  തൊഴിലാളി മരിച്ചു.പത്തനംതിട്ട വളെപാടി ചിറ്റാറിലെ ഷാജി എന്ന ഷാജഹാൻ (54 )ആണ് മരിച്ചത്. ഇന്ന് രാവിലെ പുല്ലൂർ കോട്ടക്കൊച്ചി എമുണ്ടയിലെ റബർ തോട്ടത്തിലെ വീട്ടിലാണ് അബോധാവസ്ഥയിൽ കണ്ടത്. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് കേസെടുത്തു. റബ്ബർ
തോട്ടത്തിലെ വീട്ടിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു.
Reactions

Post a Comment

0 Comments