ഹോസ്ദുർഗ് പൊലീസ് പിടികൂടി.ഇന്ന് പുലർച്ചെ 2.30ന് വെള്ളിക്കോത്ത് കാരക്കുഴിയിലാണ് സംഭവം. എളേരി തട്ടിലെ ഷിമിജിത്ത് 33, കൊന്നക്കാട്ടെ കെ. കെ രമേശ് 32, ദിബാഷ് 32,ബിരിക്കുളത്തെ ടി. ജംഷീർ 35, പറമ്പയിലെ വി.വി. മുഹമ്മദ് റിഷാദ് 35, കൊന്നക്കാട്ടെ സി. ജയേഷ് 39 എന്നിവരെ എസ്.ഐ ജയേഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.8500 രൂപ കളിക്കളത്തിൽ നിന്ന് കണ്ടെടുത്തു.
0 Comments